കര്‍ണാടകയിലെ നിയമപ്പോരാട്ടം അടുത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. പ്രോ ടേം സ്പീക്കറെ നിയമിച്ച സംഭവത്തില്‍ വരെ നിയമപോരാട്ടവുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക് പോയതാണ് പുതിയ സംഭവം. പക്ഷേ ഇതൊക്കെ സാധാരണയായി നടക്കുന്ന സംഭവമായിട്ടാണ് കണക്കാക്കിയാല്‍ മതി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അടുത്ത ദിവസം നടക്കുന്ന വിശ്വാസ വോട്ട് മാത്രമാണ് ആശങ്കയുയര്‍ത്തുന്ന കാര്യം.
